ADVERTISEMENT

ദുബായ് ∙ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അലമ്നൈ യുഎഇ ചാപ്റ്റർ സിസിഎ കപ്പ് ബാഡ്മിന്റൻ ഫൈനൽ മത്സരങ്ങളിൽ 75ൽ ഏറെ ടീമുകൾ പങ്കെടുത്തു. എലൈറ്റ്, ഗോൾഡ്, മിക്സഡ്, വെറ്ററൻസ് 40, വെറ്ററൻസ് 50 എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.  സിസിഎ പ്രസിഡന്റ് സീൻ ജോഷ്വ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരികളായ രാജഗോപാൽ, റോയ് തോമസ്, ജനറൽ സെക്രട്ടറി നീരജ് കാമ്പിശ്ശേരി, ട്രഷറർ ജസ്റ്റിൻ ജോൺ, ജനറൽ കൺവീനർ സുധീഷ് സാമുവൽ എന്നിവർ പ്രസംഗിച്ചു. ജെറിൻ, ജിജി, പ്രിൻസ്, നൈനാൻ, സജി , ബിജു , ജുബിൻ, ബിനു ,അമിത്, ജിജോ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com