ADVERTISEMENT

ഷാർജ∙  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷാർജ കുടുംബസംഗമവും, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾക്കു  സ്വീകരണവും പി.ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഒസി പ്രസിഡന്റ് രഞ്ജി കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്  ഇ.പി ജോൺസൻ, ജനറൽ സെക്രട്ടറി അബ്‌ദുള്ള മല്ലശേരി, ട്രഷറർ കെ ബാലകൃഷ്ണൻ, കമ്മിറ്റി അംഗം  ബാബു വർഗീസ് എന്നിവർക്ക് സ്വീകരണം നൽകി.

 ഐഒസി സെക്രട്ടറി വർഗീസ് ലൂക്കോസ്, ഷാജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. .എം.ചാക്കോ, ഡോ. രാജൻ വര്ഗീസ്,ജെയിംസ് ജോൺ, സാബു, അജിത്, ജോൺസൻ,ഷാജി, തോമസ് ജോർജ്, ജോജി, അനിൽ, സോമഗിരി, ബിനു, ഷിറാസ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com