ADVERTISEMENT

ദുബായ് ∙ കെഎംസിസി  ലീഗൽ സെന്ററിന്റെ നേതൃത്വത്തിലുള്ള കുടുംബ-ശിശു സംരക്ഷണ നിയമ ബോധവൽക്കരണ പരിപാടി നാളെ  2 ന് അൽബറാഹ ആസ്ഥാനത്തു നടക്കും.

കേരള ബാർ കൗൺസിൽ എൻറോൾമെന്റ്  കമ്മിറ്റി ചെയർമാനും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ പി.സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്യും.  

തുടർന്നു സൗജന്യ നിയമ സഹായ അദാലത്ത് നടക്കും. പ്രവാസികളുടെ  നിയമ സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ അഭിഭാഷകർ മാർഗനിർദേശം നൽകുമെന്നു ലീഗൽ സെന്റർ ചെയർമാൻ അഡ്വ.ഇബ്രാഹിം ഖലീൽ അറിയിച്ചു. 

 ഫോൺ:   04 2727773.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com