ADVERTISEMENT

ദോഹ ∙ ഖത്തറിൽ 11 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 537 ആയി. രോഗവിമുക്തർ 41. അടുത്തിടെ വിദേശ യാത്ര കഴിഞ്ഞു മടങ്ങി എത്തിയവർ, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്നവർ എന്നിവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

11 പേരിൽ അഞ്ചു പേർ സ്വദേശി പൗരന്മാർ ആണ്. 12, 258 പേരിലാണ് ഇതുവരെ കോവിഡ് 19 പരിശോധന നടത്തിയത്. രാജ്യത്തെ എല്ലാ ജനതയും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അത്യാവശ്യത്തിനു മാത്രമേ പുറത്ത് പോകാവൂ എന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com