ADVERTISEMENT

റിയാദ് ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജി 20 നേതാക്കളുടെ അത്യപൂർവ വെർച്വൽ സംഗമം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ സാമൂഹിക അകലം പ്രാപിച്ച് വെർച്വൽ സംവിധാനത്തിലൂടെയാണ് പ്രത്യേക സംഗമം നടക്കുന്നത്.

G20

3 ദശലക്ഷം ആളുകളെ ലോക്ഡൗണിലേക്ക് തള്ളി വിടുകയും 21000 ത്തിലധികം പേരെ മരണത്തിലേക്ക് നയിക്കുകയും ആഗോള സമ്പദ് വ്യവസ്ഥ തകർക്കുകയും ചെയ്ത കോവിഡ് 19 എങ്ങനെ പ്രതിരോധിക്കണമെന്നതാണ് പ്രധാന അജണ്ട.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സൗദി മറ്റ് രാജ്യങ്ങളുമായും സംഘടനകളുമായും സഹകരിച്ച്  പ്രവർത്തിക്കുന്നുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com