ADVERTISEMENT

ദോഹ∙ കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്നു മുതല്‍ താല്‍ക്കാലികമായി അടയ്ക്കും.

ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. സ്മാര്‍ട് ഫോണ്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഉറീഡു മണി എന്നിവ വഴി നാട്ടിലേക്ക് പണം അയയ്ക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com