sections
MORE

ദുബായിലെ അമർ കേന്ദ്രങ്ങൾ അടച്ചു

dubai-amar
SHARE

ദുബായ്∙ ദുബായിലെ എല്ലാ അമർ കേന്ദ്രങ്ങളും ഇന്ന്(വ്യാഴം) മുതൽ അടുത്ത മാസം 9 വരെ അടച്ചിടുമെന്നു ദുബായ് എമിഗ്രഷൻ അറിയിച്ചു. വീസ സേവനങ്ങൾക്ക് വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്താമെന്നും വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA