ADVERTISEMENT

റിയാദ് ∙ കോവിഡ് –19 വ്യാപനം കുറയ്ക്കാനുള്ള  നടപടികൾക്ക് ആക്കം കൂട്ടാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്ന് ജി20  വെർച്വൽ ഉച്ചകോടി ചേരും. യുഎഇ, ജോർദാൻ, സ്‌പെയിൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ പ്രസിഡന്റും പങ്കെടുക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20. കോവിഡ് ഏല്‍പിക്കുന്ന മാനുഷിക, സാമ്പത്തിക ആഘാതങ്ങള്‍ ചർച്ച ചെയ്യുകയും സംയുക്ത നടപടികള്‍ സ്വീകരിക്കുകയുമാണ് വീഡിയോ കോൺഫറൻസിങ് വഴി അസാധാരണ യോഗത്തിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com