ADVERTISEMENT
ദോഹ ∙ ചൈനയില്‍ നിന്ന് ഖത്തറിന്റെ ആഭ്യന്തര വിപണിയിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളെത്തി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം ഖത്തരി അമീരി വ്യോമ സേനയുടെ വിമാനമാണ് മെഡിക്കല്‍ സാമഗ്രികള്‍ ദോഹയിലേക്ക് എത്തിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തിലാണ് നടപടി. പ്രാദേശിക വിപണിയില്‍ ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ സുലഭമാക്കാനാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com