ADVERTISEMENT
റിയാദ്∙ കോവിഡ് ആഘാതം മറി കടക്കാൻ മാസാന്ത ഇ–വോലറ്റ് പരിധി 20,000 റിയാലാക്കി ഉയർത്തി സൗദി സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. പുതിയ സാഹചര്യത്തിൽ ഓണ്‍ലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കർഫ്യൂ ലംഘിച്ചാൽ 10000 റിയാൽ പിഴ

റിയാദ്∙ സൗദിയിൽ കർഫ്യൂ നിയമം ലംഘിക്കുന്ന വാഹന ഡ്രൈവർമാർക്കും യാത്രക്കാർക്കും ശിക്ഷയുണ്ടാകുമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. നിയമലംഘകർക്ക് 10,000 റിയാൽ വീതമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 20 ദിവസത്തേക്കു തടവിലിടാനും നിയമമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com