തിരുവനന്തപുരം സ്വദേശി കുവൈത്തിൽ അന്തരിച്ചു
Mail This Article
×
കുവൈത്ത് സിറ്റി ∙ തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയൽ ജേക്കബ് (37) അന്തരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. പിതാവ്: എ.എം.ജേക്കബ്, മാതാവ്: ഇന്ദിര ജേക്കബ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.