ADVERTISEMENT
ദുബായ് ∙ ഏപ്രിൽ അഞ്ച് (ഞായർ) മുതൽ ദുബായ് മെട്രോയും ട്രാമും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ടാണ് നടപടി. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ തുടങ്ങി എല്ലാ ലൈനുകളും സ്റ്റേഷനുകളും അടഞ്ഞു കിടക്കും. സ്റ്റേഷനുകളിലെ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ബസ് സർവീസുകൾ പ്രവർത്തിക്കുമെന്ന് ആർടിഎ അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com