ADVERTISEMENT

മസ്കത്ത് ∙ ഒമാനിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 367 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്. മസ്കത്ത്-കോഴിക്കോട് വിമാനത്തിൽ 6 കുട്ടികൾ ഉൾപ്പെടെ 186 പേരും മസ്കത്ത്-ഡൽഹി വിമാനത്തിൽ ഒരു കുട്ടിയുൾപ്പെടെ 181 പേരുമാണ് യാത്ര തിരിച്ചത്.

ഇന്ത്യയിൽ കുടുങ്ങിയ 13 ഒമാനിൽ ഇന്നലെ ഈ വിമാനങ്ങളിൽ എത്തി. കേരളത്തിൽ നിന്നടക്കം അൻപതോളം ഒമാനികൾ ഇതുവരെ മടങ്ങിയെത്തിയിട്ടുണ്ട്. ഇന്നു 2.45നാണ് കണ്ണൂർ വിമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com