ADVERTISEMENT

മനാമ ∙ ബഹ്‌റൈനിൽ 164 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,322 പേരാണ് ചികിത്സയിലുള്ളത്. 7 പേരുടെ നില ഗുരുതരമാണ്. 4,004 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് രാജ്യത്ത് 12 പേരാണ് ഇതുവരെ മരിച്ചത്.

English Summary: Behrain covid update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com