ADVERTISEMENT

ദുബായ് ∙ കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾക്കായി കെഎംസിസി ലീഗൽ സെന്റർ സംഘടിപ്പിച്ച വെബിനാറിൽ തൊഴിലാളികളും തൊഴിലുടമകളുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു. അഭിഭാഷകർ നേതൃത്വം നൽകി.

തൊഴിൽ, പാസ്പോർട്ട്, വീസ, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അഭിഭാഷകർ പരിഹാരം നിർദേശിച്ചു.

ലീഗൽ സെന്റർ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ, അഡ്വ. അഷ്‌റഫ്, അഡ്വ. മുഹമ്മദ് റാഫി, അഡ്വ. ഫൈസൽ, അഡ്വ. അനുരാധ, അഡ്വ. ഷീല തോമസ്, അഡ്വ. നാസിയ, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com