sections
MORE

ദുബായിൽ നിന്ന് നാട്ടിലേക്ക് പറന്നത് 180 പേർ

dub-cok-flight-2-clm
കൊച്ചിയിലേക്ക് പോകാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാത്തിരിക്കുന്നവർ.
SHARE

ദുബായ് ∙ ഇന്നലെ ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ 180 യാത്രക്കാർ മടങ്ങി.  

ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ,  അടിയന്തര  ചികിത്സ വേണ്ടവർ തുടങ്ങിയവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുലിന്റെ നേതൃത്വത്തിലുള്ള  ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിലെത്തി യാത്രക്കാരുടെ സൗകര്യങ്ങൾ വിലയിരുത്തി.  

ദുബായ്– ഹൈദരാബാദ് വിമാനത്തിൽ 177 യാത്രക്കാരും നാടുകളിലേക്ക് മടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA