സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഖത്തര്‍ അമീറിന്റെ ഈദുല്‍ ഫിത്ര് ആശംസ
Mail This Article
×
ദോഹ∙ സഹോദര, സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈദുല്‍ ഫിത്ര് ആശംസകള്‍ കൈമാറി. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, തുര്‍ക്കി പ്രസിഡന്റ് ത്വയിപ് ഉര്ദുഗാന്, മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍, ഇന്തോനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ തുടങ്ങിയവര്‍ക്കാണ് അമീര്‍ ടെലിഫോണില്‍ ഈദ് ആശംസ നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.