ADVERTISEMENT

അബുദാബി∙ അബുദാബിയിലെ തമിഴ് സഭയായ ഗോസ്പൽ ഗ്രേസ് മിനിസ്ട്രിയിലെ ശുശ്രൂഷകനും തമിൾനാട് കൊടൈക്കനാൽ സ്വദേശിയുമായ പാസ്റ്റർ ജോൺസൻ ശിവരാജൻ (62) കോവിഡ് ബാധിച്ചു മരിച്ചു.

 

 അബുദാബിയിലെ സജീവ സുവിശേഷ പ്രവർത്തകനായിരുന്നു. ഔദ്യോഗിക ജീവിതം മതിയാക്കി മേയ് 1ന് നാട്ടിലേക്കു പോകാനിരിക്കെ കോവിഡിൽ കുടുങ്ങുകയായിരുന്നു. 

 

ഭാര്യ: ജയന്തി (സ്റ്റാഫ് നഴ്സ്, ഷെയ്ഖ് ഖലീഫ ആശുപത്രി അബുദാബി). 3 മക്കളുണ്ട്. സംസ്കാരം അബുദാബിയിൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com