ADVERTISEMENT
ദുബായ് ∙ തണ്ണിശ്ശേരി സ്വദേശി ദുബായിൽ മരിച്ചു. തണ്ണിശ്ശേരി ശാന്തസുന്ദരം വീട്ടിൽ ടി. സ്വാമിനാഥന്റെ മകൻ ആദർശ് എസ്. നാഥ് (36) ആണു മരിച്ചത്. 10 വർഷത്തോളമായി ഷാർജയിലെ ജിൻകോ എന്ന നിർമാണ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറാണ്. ഹൃദയാഘാതമാണു മരണ കാരണമെന്നു വിവരം ലഭിച്ചതായി പിതാവ് അറിയിച്ചു. മാതാവ്: ശാന്തകുമാരി. ഭാര്യ: സുമീന. മക്കൾ: അദ്വിത, അദ്വിക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com