ADVERTISEMENT

ഷാർജ ∙ ഷാർജയിലെ ഭക്ഷ്യസ്ഥാപനങ്ങളിലടക്കം മുനിസിപ്പാലിറ്റി പരിശോധന ആരംഭിച്ചു. 

ഹെയർ ഡ്രസിങ് സലൂണുകൾ, ബ്യൂട്ടി സെന്ററുകൾ, കച്ചവട സ്ഥാപനങ്ങൾ, പാർപ്പിട-വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ്  പരിശോധന. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തും.

 നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കൂടുതൽ സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. 

വിവിധ കേന്ദ്രങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ തബിത് അൽ താരിഫ് പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com