ADVERTISEMENT
കുവൈത്ത് സിറ്റി● കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 20064 ആയി. പുതുതായി 900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അവരിൽ 264 ഇന്ത്യക്കാരും ഉൾപ്പെടും. രോഗബാധിതരായ ഇന്ത്യക്കാർ 6575. 10 പേർ കൂടി മരിച്ചു. മരണം 148. രോഗമുക്തർ 5747.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com