മസ്‌കത്ത് ∙മാസസപ്പിറവി കണ്ടതിനെ തുടർന്ന് ഒമാനില്‍ ഇന്നു ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതര ജിസിസി രാഷ്ട്രങ്ങളിലും കേരളത്തിലും ഇന്നാണു ചെറിയ പെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷങ്ങൾക്കും ഒമാനില്‍ വിലക്കുണ്ട്.്
ഒമാനിലും ഇന്ന് പെരുന്നാൾ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.