ADVERTISEMENT
കുവൈത്ത് സിറ്റി ∙വിവിധ കാരണങ്ങളാൽ ഇഖാമ കാലാവധി കഴിഞ്ഞവരും നിലവിൽ കുവൈത്തിലുള്ളവരുമായ വിദേശികൾക്ക് ഇഖാമ പുതുക്കുന്നതിന് ഓൺ‌ലൈൻ വഴി അവസരം. മൂന്നു മാസത്തേക്കാണ് പുതുക്കി നൽകുക. http://eres.moi.gov.kw/individual/login എന്ന വിലാസത്തിൽ വ്യക്തികളോ കമ്പനി പ്രതിനിധിയോ അപേക്ഷിക്കണം. ഏത് തരം ഇഖാമയിലുള്ളവരാണെങ്കിലും പുതുക്കി നൽകും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com