ADVERTISEMENT

മസ്കത്ത് ∙ ഒമാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത 463 കേസുകളിൽ 284 എണ്ണം തലസ്ഥാനമായ മസ്കത്തിൽ. ആകെ 5173 രോഗികൾ. മസ്കത്തിൽ മാത്രം 28 പേർ മരിച്ചു. ദുഖം പ്രത്യേക സാമ്പത്തിക മേഖലയിൽ ഇതാദ്യമായി ഒരാൾക്കു രോഗം സ്ഥിരീകരിച്ചു. 

മസ്കത്തിലെ വിവിധ വിലായത്തുകളിലെ രോഗബാധിതർ, മരണ നിരക്ക്, സുഖം പ്രാപിച്ചവർ എന്ന ക്രമത്തിൽ:

മത്ര-3,048, 17, 606, ബൌഷർ-1126, 3, 135, ഖുറിയാത്-13, (0), 2, അമിറാത്-192, 1, 16, സീബ്-1088, 7, 140, മസ്കത്ത്-53, (0), 9.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com