ADVERTISEMENT

അബുദാബി∙ യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. മരണ സംഖ്യ 264. പുതുതായി 661 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 34,557 ആയി ഉയർന്നു. ഇന്നലെ 386 പേർ രോഗമുക്തി നേടിയതടക്കം ഇതുവരെ 17,932 പേർ രോഗം മാറി ആശുപത്രി വിട്ടു.

ഒറ്റനോട്ടത്തിൽ: രോഗബാധിതർ–34,557. സുഖപ്പെട്ടവർ–17,932. മരണം–262.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com