ADVERTISEMENT

ദുബായ് ∙ ദുബായിൽ ഈ അധ്യയനവർഷം സ്വകാര്യമേഖലയിൽ 4 സ്കൂളുകൾ ആരംഭിക്കും. ഇന്ത്യൻ, യുകെ, യുഎസ് പാഠ്യപദ്ധതികളുള്ള സ്കൂളുകളാണ് തുറക്കുകയെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. 

അബുഹെയ്ൽ, ദുബായ് സിലിക്കൺ ഒയാസിസ്, ജബൽ അലി, റാഷിദിയ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സ്കൂളുകളിൽ 4,100 കുട്ടികൾക്കു പഠിക്കാം. ദുബായിലെ വിദ്യാലയങ്ങളിൽ നിലവിൽ 3 ലക്ഷം കുട്ടികൾ പഠിക്കുന്നുണ്ട്. 

ദുബായിൽ 209 സ്വകാര്യ സ്കൂളുകളാണുള്ളത്. 3 വർഷത്തിനിടെ 30 സ്കൂളുകൾ തുറന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com