ADVERTISEMENT

അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ വാഹന പാർക്കിങ് ഫീസ് വീണ്ടും പ്രാബല്യത്താലാകുന്നു.  ജൂലൈ 1 മുതൽ പാർക്കിങ് ഫീസ് അടയ്ക്കണമെന്ന് മുനിസിപാലിറ്റീസ് ആൻ‍ഡ് ട്രാൻസ്പോർട്ട് വിഭാഗത്തിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (െഎടിസി) അറിയിച്ചു. കോവിഡ്–19 പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസമായി പാർക്കിങ് ഫീസ് ഒഴിവാക്കിയിരുന്നു. ഇത് മലയാളികളടക്കം ഒട്ടേറെ പേർക്ക് ഗുണകരമായി. എം–മവാഖിഫ് സേവനം ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെ പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com