sections
MORE

മലയാളിയായ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ ദുബായിൽ അന്തരിച്ചു

moses-ivans-joseph-obit
SHARE

ഉമ്മുൽഖുവൈൻ∙ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ കോട്ടയം വടവാതൂർ കുടിലിൽ ഹൗസിൽ മോസസ് ഇവാൻസ് ജോസഫ്(79) അന്തരിച്ചു. ദുബായ് വെൽ കെയർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം ഇന്നലെ(28) വൈകിട്ടായിരുന്നു അന്ത്യം. സെവൻത് ഡേ ഇന്റർനാഷനൽ സ്‌കൂളിലും നേരത്തെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.  

ഭാര്യ: മോളി ജോസഫ്. മക്കൾ: ഡോ. മിനി ജോസഫ്(യു കെ), ആൻ സജീവ്(ബിസിനസ്സ്, ദുബായ്), ഡോ. റെനി ജോസഫ്(ദുബായ്). മരുമക്കൾ:  സന്തോഷ് ഇട്ടിച്ചെറിയ(ബിസിനസ്, യു കെ), പി കെ സജീവ്(അരോമ ഇന്റർനാഷനൽ ബിൽഡിങ് കോൺട്രാക്ടിങ്  കമ്പനി,  ദുബായ്). മൃതദേഹം പിന്നീട് സംസ്കരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA