ADVERTISEMENT

മനാമ ∙ മനുഷ്യക്കടത്തിനെ മാതൃകപരമായി പ്രതിരോധിക്കുന്ന  രാജ്യങ്ങളുടെ നിരയിൽ ബഹ്റൈൻ. െതാഴിൽ ചൂഷണവും മറ്റും തടയാൻ വിവിധ തലങ്ങളിൽ നടപടികൾ സ്വീകരിക്കുകയാണ്.

മനുഷ്യക്കടത്ത് തടയാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങളെ അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിരുന്നു. ശക്തമായ നിയമസംവിധാനമാണ് രാജ്യത്തുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com