ADVERTISEMENT

മനാമ ∙ ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് സ്വകാര്യ വിമാനങ്ങൾക്കായുള്ള ടെർമിനൽ നിർമാണം പുരോഗമിക്കുന്നു. ഫെബ്രുവരിയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി. പ്രമുഖരുടെയും വിശിഷ്ടാതിഥികളുടേയും വിമാനങ്ങൾക്കുള്ള മേഖലയാണിത്. 4,000 ചതുരശ്ര മീറ്ററിലാണ് ടെർമിനൽ ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com