ADVERTISEMENT

അബുദാബി∙ ജൂലൈ  മുതൽ അബുദാബിയിൽ കായിക, വിനോദ പരിശീലനം പുനരാരംഭിക്കാൻ സ്പോർട്സ് കൗൺസിൽ അനുമതി നൽകി.

ജിം, ബോഡി ബിൽഡിങ്, ബില്യാഡ്സ്, സ്നൂക്കർ, യോഗ, ബൗളിങ് സെന്റർ എന്നിവയ്ക്കാണ് അനുമതി നൽകിയത്. മാസ്ക്, ഗ്ലൗസ് തുടങ്ങി ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ച് അകലം പാലിച്ചാകണം പ്രവർത്തനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com