ADVERTISEMENT

അബുദാബി∙ യുഎഇയിൽ ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് (www.mohap.gov.ae) റജിസ്റ്റർ ചെയ്യേണ്ടത്.

ജനന, മരണ സർട്ടിഫിക്കറ്റും ഓൺലൈനായി ലഭിക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയ ഡയറക്ടർ ഡോ. നദ അൽ മർസൂഖി പറഞ്ഞു.നഷ്ടപ്പെട്ട സർട്ടിഫിക്കറ്റിനു പകരം പുതിയത് അപേക്ഷിക്കാനും സൗകര്യമുണ്ട്.  ക്രെഡിറ്റ് കാർഡ്, ഇ–ദിർഹം കാർഡുകൾ വഴി ഫീസ് അടയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com