ADVERTISEMENT

ദോഹ ∙ ഖത്തറില്‍ 982 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 4,173 പേരില്‍ നടത്തിയ പരിശോധനയിലാണ് 982 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 81,564 ആയി ഉയര്‍ന്നു. 1,394 പേര്‍ കൂടി സുഖം പ്രാപിച്ചതോടെയാണ് രോഗവിമുക്തരുടെ എണ്ണം 81,564 ആയി ഉയര്‍ന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,411 ആയി കുറഞ്ഞിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവര്‍ 200 പേരാണ്. മരണസംഖ്യ 113 ആണ്. ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായ 3,56,832 പേരില്‍ 96,088 പേരാണ് രോഗബാധിതര്‍.

English Summary: Qatar Covid update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com