ADVERTISEMENT

മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ചാവടക്കാട് ഒരുമനയൂര്‍ സ്വദേശി എരിഞ്ഞികുളത്തിനടുത്ത് താമസിക്കുന്ന മാങ്ങാടി അയ്യപ്പന്‍ മകന്‍ കൃഷ്ണന്‍ കുട്ടി (65) ആണ് ബിദിയ മന്ദരിബിയില്‍ അന്തരിച്ചു. ഭാര്യ: സുമ. മക്കള്‍: ബൈജു, ബബിത, ബിനിത, സുബീഷ്. മരുമക്കള്‍: നീതു, അശോകന്‍, ഷിലിന്‍ നാദ്.

English Summary: Thrissur native dies in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com