കാസർകോട് സ്വദേശി റിയാദിൽ അന്തരിച്ചു
Mail This Article
×
റിയാദ്∙ കാസര്‍കോട് മഞ്ചേശ്വരം ഉപ്പള സ്വദേശി അബ്ദുസ്സമദ് (36) അന്തരിച്ചു. റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തകനാണ്. മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്.
ഭാര്യ: സബാന. മകൻ: മുഹമ്മദ് സഫ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.