ADVERTISEMENT
മനാമ ∙ കോവിഡ് പശ്ചാത്തലത്തിൽ ബഹ്റൈൻ കേരളീയ സമാജം നടപ്പാക്കുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ വിമാന യാത്രയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും ജോലി നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാം. ജൂലൈ മൂന്നാം വാരം സർവീസ് ആരംഭിക്കും. ജോലി നഷ്ടപ്പെട്ട രേഖകളും പാസ്പോർട്ട് കോപ്പിയും അപേക്ഷയ്ക്കൊപ്പം സമാജത്തിൽ നൽകണമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com