ADVERTISEMENT

മനാമ  ∙ കോവിഡിനു ശേഷം രാജ്യത്തേക്കു വിനോദസഞ്ചാരികളെ ആകർഷിക്കാൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി പ്രചാരണ പരിപാടിക്കു തുടക്കമിട്ടു. ആദ്യഘട്ടത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരെയാണു ലക്ഷ്യമിടുന്നത്.

വിവിധ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് ഓൺലൈനിൽ അറിയാൻ സൗകര്യമൊരുക്കും. സമൂഹമാധ്യമങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com