ADVERTISEMENT

ദുബായ് ∙കണ്ണൂർ എസ്എൽപി പാണ്ടികശാല കുടുംബം "പിരിശം 2020 " എന്ന പേരിൽ വെർച്വൽ സംഗമം നടത്തി.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 ലേറെ  പേർ യൂട്യൂബ് ചാനലിൽ നേരിട്ട് വീക്ഷിച്ചു. 

പബ്ലിക് സെഷൻ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ടി.ആരിഫലി, കുടുംബ  സെഷൻ മാധ്യമപ്രവർത്തകൻ വി.കെ ഹംസ അബ്ബാസ് എന്നിവർ നിർവഹിച്ചു. ഫാസിൽ അബ്ദു നിയന്ത്രിച്ച പരിപാടിയിൽ  എസ്എൽപി റഫീഖ്,  എസ്എൽ പി ഹിഷാം , സർഫറാസ് അബ്ദു , എസ്എൽപി കലാം, ഇക്ബാൽ അബ്ദു, ജൗഹർ അബ്ദു എന്നിവര്‍ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com