ADVERTISEMENT
ദുബായ് ∙ സംസ്കാരിക കൂട്ടായ്മ ഓർമയുടെ രണ്ടാം ഘട്ട വിമാനം ഈ മാസം നാലിന് പുറപ്പെടും. ദുബായിൽ നിന്നു കൊച്ചിയിലേക്കുള്ള രണ്ടാം വിമാനത്തിൽ 500 ദിർഹമാണ് ടിക്കറ്റ് നിരക്ക് . ആദ്യ ഘട്ടത്തിൽ  സൗജന്യമായി 183 യാത്രക്കാരെ നാട്ടിലെത്തിച്ച് ഓർമ മാതൃകയായിരുന്നു. ഇതേ തുടർന്ന് പല സംഘടനകളും സൗജന്യ ചാർട്ടേഡ് സർവീസുകൾ നടത്താൻ  മുന്നോട്ടുവന്നു. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 500 ദിർഹം നിശ്ചയിക്കാൻ കഴിഞ്ഞത് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള മികച്ച സഹകരണം കൊണ്ടാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com