ADVERTISEMENT

മനാമ∙ കോവിഡിനെ തുടർന്നു പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്കു ധനസഹായം ഇരട്ടിയാക്കിയതായി അധികൃതർ. കൂടുതൽ സ്ഥാപനങ്ങളെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ നിർദേശപ്രകാരമാണിത്. ചെറുകിട- ഇടത്തരം സ്ഥാപനങ്ങൾക്കു പ്രത്യേക പരിഗണന നൽകും. ഇതുവരെ 15,600 കമ്പനികൾക്കു സഹായം ലഭ്യമാക്കിയതായും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com