ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് കെഎംസിസിയുടെ പത്താമത് ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തേക്കു സർവീസ് നടത്തി. 195 യാത്രക്കാരുമായാണു കുവൈത്തിൽ നിന്നും യാത്ര തിരിച്ചത്.

ഈദ്സ് ട്രാവൽ മാർട്ടുമായി സഹകരിച്ചായിരുന്നു കെഎംസിസി സർവീസ് നടത്തിയത്. ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷുഐബ് ധർമടം, പ്രവർത്തക സമിതി അംഗങ്ങളായ ഷാഫി കൊല്ലം, ഇല്യാസ് വെന്നിയൂർ, അജ്മൽ വേങ്ങര സലിം നിലമ്പൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com