ADVERTISEMENT

ദോഹ∙ ലോകത്തിലെ ഏറ്റവും മികച്ച 2-ാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ട്രാവൽ പ്ലസ് ലെഷർ യാത്രാ മാഗസിന്റെ ഏറ്റവും മികച്ച 10 രാജ്യാന്തര വിമാനത്താവളങ്ങളുടെ പട്ടികയിലാണു സ്ഥാനം.

മാഗസിന്റെ ആഗോള തലത്തിലുള്ള വായനക്കാരുടെ വോട്ടെടുപ്പിലൂടെയാണ് മികച്ച വിമാനത്താവളങ്ങളെ തിരഞ്ഞെടുത്തത്. ചെക്ക് ഇൻ, സുരക്ഷ, റസ്റ്ററന്റുകൾ, ഷോപ്പിങ്, ഡിസൈൻ എന്നിവയിലെ മികവാണു2-ാം സ്ഥാനത്തെത്തിച്ചത്.

കോവിഡ്-19 സാഹചര്യത്തിലും യാത്രക്കാരുടേയും ജീവനക്കാരുടേയും ആരോഗ്യസുരക്ഷ ഉറപ്പാക്കി കൊണ്ടാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com