ADVERTISEMENT

ദോഹ∙ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ മദീന ഖലീഫയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്റെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ഓൺലൈൻ ക്ലാസുകളാണുനടക്കുന്നത്.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സി ഐ ഇ ആർ സിലബസ് പ്രകാരമുള്ള മദ്രസയിൽ 1 മുതൽ 7 വരെയാണു ക്ലാസുകൾ. 2019 - 20 വർഷത്തെ വാർഷിക പരീക്ഷയുടെ ഫലം മദ്രസ്സാ വെബ്പോർട്ടലിൽ ലഭ്യമാണെന്ന് പ്രിൻസിപ്പാൾ അബ്ദുറഹ്മാൻ സലഫി അറിയിച്ചു. ഫോൺ: 66512424.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com