ADVERTISEMENT

മനാമ ∙ കൊറോണക്കാലവും അതിജീവനവും എന്ന വിഷയത്തിൽ ബഹ്റൈൻ കെഎംസിസി ഓൺലൈൻ മോട്ടിവേഷനൽ ക്ലാസ് നടത്തി. 600ൽ ഏറെ സംസ്ഥാന കൗൺസിലർമാർ പങ്കെടുത്തു.

കോവിഡ് സാഹചര്യത്തിൽ ശുഭാപ്തി വിശ്വാസമാണ് വേണ്ടതെന്നു ക്ലാസിനു നേതൃത്വം നൽകിയ റാഷിദ് ഗസ്സാലി പറഞ്ഞു. വരുമാനം കുറയുമ്പോൾ ചെലവു ചുരുക്കാൻ ശീലിക്കണം. കോവിഡ് കാലം നൽകുന്നതു തിരിച്ചറിവുകളാണെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com