ADVERTISEMENT

കുവൈത്ത് സിറ്റി∙ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശ യാത്ര ഒഴിവാക്കണമെന്ന് സ്വദേശികളോടും വിദേശികളോടും കുവൈത്ത് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.

വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗപ്പകർച്ച തടയാൻ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും ഓർമിപ്പിക്കുന്നു.

യാത്രക്കാർ സ്വയം നിയന്ത്രണം പാലിക്കേണ്ട സമയമാണിത്. രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിലേക്കു പോകുന്നതു രോഗം പിടിപെടാനിടയാക്കുമെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com