ADVERTISEMENT
റിയാദ്∙ കോവിഡ് -19 ബാധിച്ചു മരിച്ച തമിഴ്നാട് കൂടല്ലൂർ ജില്ലയിലെ മംഗലപെട്ട് സ്വദേശി ധർമ്മലിംഗം രങ്കനാഥന്റെ (48) മൃതദേഹം സൗദി സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം റിയാദിൽ മറവ് ചെയ്തു. 22 വർഷമായി റിയാദിൽ ഇലക്ട്രിഷ്യനായി ജോലി ചെയ്യുകയായിരുന്നു  ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം നാട്ടിലാണ്. നിയമ സഹായങ്ങൾക്ക് കേളിയുടെ ജീവകാരുണ്യ പ്രവർത്തകൻ മധു എടപ്പുറം നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com