ADVERTISEMENT
ദമാം∙ മുപ്പത് വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന  ഉബൈദ് കുന്നംകുളത്തിന് ഐസിഎഫ് റഹീമ യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.  സയ്യിദ് സീതിക്കോയ തങ്ങൾ ഉപഹാരം കൈമാറി. സൈദലവി സഖാഫി, അബ്ദുൽ സലാം സുഹ്‌രി, നൂറുദ്ദീൻ ചേർപ്പ്, സീതി തിരുവനന്തപുരം, അനസ് മണ്ണഞ്ചേരി,  മുഹമ്മദ് അലി മുസ്‌ലിയാർ, സൈദലവി കുമ്പിടി സംബന്ധിച്ചു 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com