ADVERTISEMENT

ദമാം∙ മർകസ് ദമാം ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ സംഗമത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മർകസ് സൗദി നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽഗഫൂർ വാഴക്കാട് ഉദ്ഘാടനം ചെയ്തു.  കേരള ഹജ്ജ് കമ്മിറ്റി ചേയർമാനും മാർകസ് ജനറൽ മാനേജരുമായ സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. സൈദ് സഖാഫി, സയ്യിദ് അഹ്ദൽ മുത്തനൂർ തങ്ങൾ, അബ്ദുൽസമദ് മുസ്‌ലിയാർ, അഷ്‌റഫ് കൊടിയത്തൂർ, ദാഖിർ സഖാഫി, അഹ്‌മദ്‌ നിസാമി,ഹംസ ഏളാട് പങ്കെടുത്തു.

 

ഭാരവാഹികൾ: സയ്യിദ് അമീൻ തങ്ങൾ(പ്രസി), ജാഫർ സാദിഖ് എരുമപ്പെട്ടി (സെക്ര), ഹംസ ഏളാട് (ട്രഷ), അബ്ദുൽ ബാരി നദ്‌വി , അബ്ദുസ്സമദ്‌ മുസ്‌ലിയാർ, ഹസൈനാർ മുസ്‌ലിയാർ, മുഹമ്മദ് ഫൈസി (വൈസ് പ്രസി), സിദ്ദീഖ് ഇർഫാനി കുനിയിൽ ,അബ്ദുൽ മജീദ് ചങ്ങനാശേരി ,അബ്ദുൽ റഊഫ് പാലേരി ,ഫൈസൽ വേങ്ങാട് (ജോയിൻ സെക്ര), സ്വാദിഖ് സഖാഫി ജഫനി (സഖാഫി ശൂറ കൗൺസിൽ) സ്വാലിഹ് കരിപ്പൂർ (മർകസ് അലുംനൈ).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com