ADVERTISEMENT

ഷാർജ ∙ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരി വിള വീട്ടിൽ സുമേഷ് (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. ഷാർജ മുവൈലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായ ഇദ്ദേഹം കൽബറോഡിലെ ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിൽ നിന്നാണ് വീണത്. ഒരു വർഷം മുൻപാണ് യുഎഇയിൽ എത്തിയത്. പിതാവ്: സുരേന്ദ്രൻ. മാതാവ്: ഓമന. പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Youth found death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com