നിരോധിത മരുന്നുകൾ പിടിച്ചെടുത്തു
Mail This Article
×
ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത മരുന്നുകൾ കസ്റ്റംസ് പിടിച്ചെടുത്തു. 14 സ്വീറ്റ് പാക്കറ്റുകളിലായി 140 ലിറിക്ക, 43 ഓളം കാപ്റ്റഗോൺ മരുന്നുകളാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കാർഗോയിലാണു നിരോധിത സാധനങ്ങൾ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.